Ans : പാർക്കിൻസൺസ് രോഗം
2552 : ആദ്യത്തെ കൃത്രിമ റബർ?
Ans : നിയോപ്രിൻ
2553 : ബോൾ പോയിന്‍റ് പെൻ കണ്ടുപിടിച്ചത്?
Ans : ജോൺ ലൗഡ്
2554 : കപ്പലിന്‍റെ ക്രുത്യസമയം കാണിക്കുന്നതിനുള്ള ഉപകരണം?
Ans : ക്രോണോ മീറ്റർ
2555 : ആൽബർട്ട് ഐൻസ്റ്റീൻ പൊതു ആപേക്ഷിക സിദ്ധാന്തം അവതരിപ്പിച്ച വർഷം?
Ans : 1915
2556 : രക്തം കട്ട പിടിക്കുന്നതിന് സഹായിക്കുന്ന ലോഹം?
Ans : കാത്സ്യം
2557 : ജെറ്റ് വിമാനങ്ങളിലെ പ്രധാന ഇന്ധനം?
Ans : പാരഫിൻ
2558 : ഉറുമ്പ് പുറപ്പെടുവിക്കുന്ന ആസിഡ്?
Ans : ഫോമിക് ആസിഡ്
2559 : മിൽക്ക് ഓഫ് മഗ്നീഷ്യം?
Ans : മഗ്നീഷ്യം ഹൈഡ്രോക്സൈഡ്
2560 : ധാതുക്കളെ (Minerals) കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : മിനറോളജി Mineralogy
2561 : സാന്ദ്രത അളക്കുന്ന യൂണിറ്റ്?
Ans : കിലോഗ്രാം / മീറ്റർ3
2562 : ലക്ഷ്മിപ്ളാനം പീഠഭൂമി എവിടെ സ്ഥിതിചെയ്യുന്നു?
Ans : ശുക്രൻ
2563 : ഡൈനാമിറ്റ് കണ്ടുപിടിച്ചത്?
Ans : ആൽഫ്രഡ് നോബൽ
2564 : ലൈം; ക്വിക് ലൈം എന്നീ പേരുകളിൽ അറിയപ്പെടുന്ന കാത്സ്യം സംയുക്തം?
Ans : കാത്സ്യം ഓക്സൈഡ്
2565 : ഹാൻസൻസ് രോഗം എന്നറിയപ്പെടുന്ന രോഗം?
Ans : കുഷ്ഠം