സയൻസ് പൊതു വിവരങ്ങൾ – 018

2596 : പായലിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ബ്രയോളജി

2597 : ക്ലോണിങ്ങിന്‍റെ പിതാവ്?
Ans : ഇയാൻവിൽ മുട്ട്

2598 : സമുദ്രജലത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഹാലജനുകൾ?
Ans : ക്ലോറിൻ & ബ്രോമിൻ

2599 : ജന്തുക്കളുടെ പുറംതോടിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : കോങ്കോളജി

2600 : RR 21 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : ഗോതമ്പ്

2601 : ടിൻകൽ എന്തിന്‍റെ ആയിരാണ്?
Ans : ബോറോൺ

2602 : ഗ്ലോബേഴ്സ് സാൾട്ട് – രാസനാമം?
Ans : സോഡിയം സൾഫേറ്റ്

2603 : മിനറൽ വാട്ടർ അണു വിമുക്തമാക്കാൻ ഉപയോഗിക്കുന്ന കിരണം?
Ans : Ultra Violet Rys

2604 : ഹരിതകത്തിൽഅടങ്ങിയിരിക്കുന്ന ലോഹം?
Ans : മാഗ്നീഷ്യം

2605 : സസ്യ രോഗ പ0നം (Plant Pathology)ത്തിന്‍റെ പിതാവ്?
Ans : ഡി. ബാരി ( DeBarry)

2606 : തിളക്കം (Brightness) അളക്കുന്ന യൂണിറ്റ്?
Ans : ലാംബർട്ട്

2607 : ആറ്റത്തിന്‍റെ വേവ് മെക്കാനിക്സ് മാതൃകകണ്ടുപിടിച്ചത്?
Ans : മാക്സ് പ്ലാങ്ക്

2608 : റബ്ബർ – ശാസത്രിയ നാമം?
Ans : ഹെവിയ ബ്രസീലിയൻസിസ്

2609 : അരിവാൾ രോഗം എന്നറിയപ്പെടുന്ന രോഗം?
Ans : സിക്കിൾസെൽ അനീമിയ

2610 : കണ്ണീർവാതകം – രാസനാമം?
Ans : ക്ലോറോ അസറ്റോഫിനോൺ

Author: Freshers