സയൻസ് പൊതു വിവരങ്ങൾ – 009

1201 : ആന്തരിക അവയവങ്ങളുടെ ഫോട്ടോ എടുക്കാൻ ഉപയോഗിക്കുന്നത്?
Ans : സോഫ്റ്റ് എക്സറേ

1202 : നീലക്കുറിഞ്ഞി എത്ര വർഷം കുടുമ്പോഴാണ് പൂക്കുന്നത്?
Ans : 12

1203 : സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?
Ans : ഏലം

1204 : പ്രാചീന രസതന്ത്രത്തിന് ആൽക്കെമി എന്ന് പേര് നൽകിയത്?
Ans : അറബികൾ

1205 : സമുദ്രജലത്തിൽ നിന്നും മഗ്നീഷ്യം വേർതിരിക്കുന്ന പ്രക്രിയ?
Ans : ഡോ പ്രക്രിയ

1206 : ഇന്തുപ്പ് (ഹാലൈഡ് സാൾട്ട് ) – രാസനാമം?
Ans : പൊട്ടാസ്യം ക്ലോറൈഡ്

1207 : കാല്പാദത്തെക്കുറിച്ചുള്ള പഠനം?
Ans : പോഡിയാട്രിക്സ്

1208 : ജലവും പൊട്ടാസ്യവുമായുള്ള പ്രവർത്തന ഫലമായി ഉണ്ടാക്കുന്ന വാതകം?
Ans : ഹൈഡ്രജൻ

1209 : ചേനയില്‍ ചൊറിച്ചിലുണ്ടാക്കുന്ന രാസവസ്തു?
Ans : കാൽസ്യം ഓക്സലൈറ്റ്.

1210 : വില്ലൻ ചുമ (Whooping cough ) എന്നറിയപ്പെടുന്ന രോഗം?
Ans : പെർട്ടു സിസ്

1211 : അന്താരാഷ്ട്ര രസതന്ത്ര വര്‍ഷം ആയി ആചരിച്ചത്?
Ans : 2011

1212 : ജമൈക്കൻ പെപ്പർ എന്നറിയപ്പെടുന്നത്?
Ans : സർവ്വ സുഗന്ധി

1213 : മരച്ചീനിയിലsങ്ങിയിരിക്കുന്ന ആസിഡ്?
Ans : ഹൈഡ്രോസയാനിക് ആസിഡ്

1214 : പ്രമേഹ രോഗികൾ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കുന്ന മധുര പദാർത്ഥം?
Ans : അസ്പാർട്ടം

1215 : കടന്നൽ പുറപ്പെടുവിക്കുന്ന ആസിഡ്?
Ans : ഫോമിക് ആസിഡ്

Author: Freshers