സയൻസ് പൊതു വിവരങ്ങൾ – 009

1216 : ആൽക്കലെൻ ബാറ്ററികളിൽ ഉപയോഗിക്കുന്ന പൊട്ടാസ്യം സംയുക്തം?
Ans : പൊട്ടാസ്യം ഹൈഡ്രോക്സൈഡ്

1217 : ജീവജാലങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ബയോളജി

1218 : മണ്ണെണ്ണയിലെ ഘടകങ്ങള്‍?
Ans : കാര്‍ബണ്‍; ഹൈഡ്രജന്‍

1219 : വിവിധതരം വർണങ്ങളെ ശരിയായി തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥ?
Ans : വർണാന്ധത (ഡാൽട്ടണിസം)

1220 : രാസവസ്തുക്കളുടെ രാജാവ് [ King of Chemicals ] എന്നറിയപ്പെടുന്നത്?
Ans : സർഫ്യൂരിക് ആസിഡ്

1221 : അന്റാർട്ടികയിലെ യതികൾ എന്നറിയപ്പെടുന്നത്?
Ans : പെൻഗ്വിൻ

1222 : കുമ്മായം – രാസനാമം?
Ans : കാത്സ്യം ഹൈഡ്രോക്സൈഡ്

1223 : ബീറ്റ് ഷുഗർ എന്നറിയപ്പെടുന്നത്?
Ans : സുക്രോസ്

1224 : സസ്യങ്ങളെക്കുറിച്ചുള്ള പ0നം?
Ans : ബോട്ടണി

1225 : സിർക്കോണിയം കണ്ടു പിടിച്ചത്?
Ans : മാർട്ടിൻ ക്ലാപ്രോത്ത്

1226 : ശരീര ഘടനയും രൂപവും സംബന്ധിച്ച ശാസ്ത്രീയ പഠനം?
Ans : മോർ ഫോളജി

1227 : വിഡ്ഢി പക്ഷി എന്നറിയപ്പെടുന്നത്?
Ans : താറാവ്

1228 : ഇലകളിൽആഹാരം സംഭരിച്ചുവയ്ക്കുന്നസസ്യം ഏത്?
Ans : കാബേജ്

1229 : മേഘങ്ങളുടേയും ആകാശഗോളങ്ങളുടേയും വേഗതയും ദിശയും അളക്കുന്നതിനുള്ള ഉപകരണം?
Ans : നെഫോസ് കോപ്പ്

1230 : അരുണരക്താണുക്കളുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗം?
Ans : അനീമിയ

Author: Freshers