സയൻസ് പൊതു വിവരങ്ങൾ – 010

1351 : രാജകീയ ദ്രാവകം എന്നറിയപ്പെടുന്നത്?
Ans : അക്വാറീജിയ

1352 : ചീഞ്ഞ മുട്ടയുടെ ഗന്ധമുള്ള വാതകം?
Ans : ഹൈഡ്രജൻ സൾഫൈഡ്

1353 : വാഹനങ്ങളിൽ റിയർവ്യൂ മിറർ ആയി ഉപയോഗിക്കുന്നത്?
Ans : കോൺകേവ് മിറർ

1354 : വാഴപ്പഴം;തക്കാളി; ചോക്ലേറ്റ് എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?
Ans : ഓക്സാലിക്കാസിഡ്

1355 : ശക്തിയേറിയ സംയുക്തങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്ന അലുമിനിയം സംയുക്തം?
Ans : അൽ നിക്കോ

1356 : ഹീമറ്റൂറിയ എന്നാലെന്ത്?
Ans : മൂത്രത്തിൽ രക്തം കാണപ്പെടുന്ന അവസ്ഥ

1357 : നൈറ്റർ – രാസനാമം?
Ans : പൊട്ടാസ്യം നൈട്രേറ്റ്

1358 : മുട്ടത്തോടിലെ പ്രധാന ഘടകം?
Ans : കാല്‍സ്യം കാര്‍ബണേറ്റ്

1359 : സ്ത്രീരോഗങ്ങളെക്കുറിച്ചുള്ള പഠനം?
Ans : ഒബ്സ്റ്റെട്രിക്സ്

1360 : സസ്തനികളെക്കുറിച്ചുള്ള പഠനം?
Ans : മാമോളജി

1361 : ഏറ്റവും കൂടുതൽ വിസരണത്തിന് (Scattering) വിധേയമാകുന്ന നിറം?
Ans : വയലറ്റ്

1362 : മനുഷ്യ മാംസം ഭക്ഷിക്കുന്ന ജന്തുക്കളെ വിളിക്കുന്ന പേരെന്ത്?
Ans : ഫെലിൻ

1363 : സൗരയൂഥത്തിലെ ഏറ്റവും ഉയരംകൂടിയ പർവതമായ ഒളിമ്പസ് മോൺസ് സ്ഥിതി ചെയ്യുന്നത്?
Ans : ചൊവ്വ

1364 : ശസ്ത്രക്രിയാ ഉപകരണങ്ങൾ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന വികിരണം?
Ans : അൾട്രാവയലറ്റ്

1365 : സ്വർണ്ണം വേർതിരിക്കുന്ന പ്രക്രീയ?
Ans : സയനൈഡ് പ്രക്രിയ

Author: Freshers