സയൻസ് പൊതു വിവരങ്ങൾ – 010

1486 : മനുഷ്യശരീരം സൃഷ്ടിക്കുന്ന ഏറ്റവും ചെറിയ കോശങ്ങള്‍?
Ans : പുരുഷബീജങ്ങള്‍

1487 : സിന്ധൂരത്തിലടങ്ങിയിരിക്കുന്ന ചുവന്ന വർണ്ണ വസ്തു?
Ans : ട്രൈ ലെഡ് ടെട്രോക്സൈഡ്

1488 : നെല്ലിക്കയിലെ ആസിഡ്?
Ans : അസ്കോർബിക് ആസിഡ്

1489 : ശരീരത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിവുള്ള ജലജീവി?
Ans : ഈൽ

1490 : പാഴ് ഭൂമിയിലെ കല്പവൃക്ഷം എന്നറിയപ്പെടുന്നത്?
Ans : കശുമാവ്

1491 : അക്വാറീജിയകണ്ടുപിടിച്ചത്?
Ans : ജാബിർ ഇബൻ ഹയ്യാൻ

1492 : അജിനാമോട്ടോയുടെ രാസനാമം?
Ans : മോണോ സോഡിയം ഗ്ലൂട്ടമേറ്റ്

1493 : മേസർ (MASER) ന്റെ പൂർണ്ണരൂപം?
Ans : മൈക്രോവേവ് ആംപ്ലിഫിക്കേഷൻ ബൈ സ്റ്റിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ

1494 : ചുവന്ന സ്വർണ്ണം?
Ans : കുങ്കുമം

1495 : അത്ഭുത ലോഹം?
Ans : ടൈറ്റാനിയം

1496 : മണ്ണിന്‍റെ അമ്ലവീര്യം കുറയ്ക്കുന്ന പദാര്‍ത്ഥം?
Ans : കുമ്മായം

1497 : സോളാർ കുക്കറിൽ ഉപയോഗിക്കുന്ന മിറർ?
Ans : കോൺകേവ് മിറർ

1498 : മൂത്രത്തിന് ഇളം മഞ്ഞനിറം നല്‍കുന്നത്?
Ans : യൂറോക്രോം (മാംസ്യത്തിന്‍റെ വിഘടന പ്രക്രിയയില്‍ നിന്നുണ്ടാകുന്നതാണ് ‘Urochrom’ )

1499 : ജയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : അരി

1500 : ആന്റണി ആൻഡ് ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ്?
Ans : വില്യം ഷേക്സ് പിയർ

Author: Freshers