സയൻസ് പൊതു വിവരങ്ങൾ – 003

301 : ഫ്രിയോൺ – രാസനാമം?
Ans : ഡൈക്ലോറോ ഡൈ ഫ്ളൂറോ മീഥേൻ

302 : വാക്സിനുകളെ ക്കുറിച്ചുള്ള പഠനം?
Ans : വാക്സിനോളജി

303 : ഇലകളിൽ നിന്ന് പുതിയ സസ്യങ്ങൾഉണ്ടാകുന്നതിന് ഉദാഹരണമാണ്?
Ans : ബ്രയോഫിലം

304 : കൃത്രിമമായി നിര്‍മ്മിക്കപ്പെട്ട ലോഹത്തിന്‍റെ പേര്?
Ans : ടെക്നീഷ്യം

305 : മലേറിയ പരത്തുന്ന കൊതുക്?
Ans : അനോഫിലിസ് പെൺകൊതുക്.

306 : എ.ടി.എം ന്‍റെ പിതാവ്?
Ans : ജോൺ ബാരൻ

307 : ശബ്ദതരംഗങ്ങളെ അടിസ്ഥാനമാക്കി സമൂദ്രത്തിന്‍റെ ആഴമളക്കാനും മഞ്ഞ് പാളികളുടെ കനം അളക്കുവാനുമുള്ള ഉപകരണം?
Ans : – എക്കോ സൗണ്ടർ

308 : തെർമോ മീറ്റർ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ്?
Ans : പൈറക്സ് ഗ്ലാസ്

309 : 1 ഫാത്തം എത്ര അടി (Feet) ആണ്?
Ans : 6 അടി

310 : ഹൈഡ്രജനും ഓക്സിജനും പേരുകൾ നൽകിയ ശാസ്ത്രജ്ഞൻ?
Ans : ലാവോസിയെ

311 : കുലീന ലോഹങ്ങൾ നിർമ്മിക്കുന്ന പ്രക്രിയ?
Ans : സയനൈഡ് (Cyanide)

312 : പൈറോലു സൈറ്റ് എന്തിന്‍റെ ആയിരാണ്?
Ans : മാംഗനീസ്

313 : മലിനജല സംസ്ക്കരണത്തിനായി ഉപയോഗിക്കുന്ന ആസിഡ്?
Ans : സർഫ്യൂരിക് ആസിഡ്

314 : ഐ ജി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : റബ്ബർ

315 : സോഡാ വെള്ളം കണ്ടുപിടിച്ചത്?
Ans : ജോസഫ് പ്രീസ്റ്റ് ലി

Author: Freshers