സയൻസ് പൊതു വിവരങ്ങൾ – 018

2626 : ലോഹങ്ങളുടേയും അലോഹങ്ങളുടേയും സ്വഭാവം കാണിക്കുന്ന മൂലകങ്ങൾ?
Ans : ഉപലോഹങ്ങൾ eg: സിലിക്കൺ; ജർമ്മേനിയം

2627 : ഉറുമ്പുകളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : മിർമക്കോളജി

2628 : ഭാവിയിലെ ഇന്ധനം എന്നറിയപ്പെടുന്ന വാതകം?
Ans : Hydrogen

2629 : സസ്യങ്ങളിൽ ഇല;ഫലം എന്നിവ പൊഴിയാൻ കാരണമാകുന്ന ആസിഡ്?
Ans : അബ്സിസിക് ആസിഡ്

2630 : സിലിക്കൺ കണ്ടു പിടിച്ചത്?
Ans : ബെർസെലിയസ്

2631 : അന്തർദേശീയ രസതന്ത്ര വർഷമായി ആചരിച്ചത്?
Ans : 2011

2632 : സെലിനിയം കണ്ടു പിടിച്ചത്?
Ans : ബെർസെലിയസ്

2633 : ജലം – രാസനാമം?
Ans : ഡ്രൈ ഹൈഡ്രജൻ മോണോക്സൈഡ്

2634 : ഹാൻസൻസ് രോഗം എന്നറിയപ്പെടുന്നത്?
Ans : കുഷ്ഠരോഗം

2635 : ക്വിക് ലൈം (നീറ്റുകക്ക) – രാസനാമം?
Ans : കാത്സ്യം ഓക്സൈഡ്

2636 : ഒരു വര്ഷത്തില്‍ ഭുമിയെ ചന്ദ്രന്‍ എത്ര തവണ ചുറ്റും?
Ans : പതിമൂന്ന്

2637 : ലെൻസിന്‍റെ പവർ അളക്കുന്ന യൂണിറ്റ്?
Ans : ഡയോപ്റ്റർ

2638 : പന്നിയൂർ 3 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : കുരുമുളക്

2639 : ആധുനിക ഭൗതിക ശാസ്ത്രത്തിന്‍റെ പിതാവ്?
Ans : ആൽബർട്ട് ഐൻസ്റ്റീൻ

2640 : വ്യക്തമായ കാഴ്ചയ്ക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം?
Ans : 25 സെ.മീ

Author: Freshers