സയൻസ് പൊതു വിവരങ്ങൾ – 018

2686 : ശുദ്ധജലത്തിലെ ഓക്സിജന്‍റെ അളവ്?
Ans : 89%

2687 : ഹൈഡ്രജന്‍റെ രൂപാന്തരങ്ങൾ കണ്ടുപിടിച്ചത്?
Ans : ഹെയ്സൺ ബർഗ്ഗ്

2688 : മണ്ണിന്‍റെ അമ്ലവീര്യം കുറയ്ക്കുന് പദാര്‍ത്ഥം?
Ans : കുമ്മായം

2689 : ആൽബർട്ട് ഐൻസ്റ്റീന് നോബൽ സമ്മാനം ലഭിച്ച വർഷം?
Ans : 1921 [ ഫോട്ടോ ഇലക്ട്രിക് പ്രഭാവം കൃത്യമായി വിശദീകരിച്ചതിന് ]

2690 : നെഗറ്റീവ് താപനില രേഖപ്പെടുത്താത്ത സ്കെയിൽ?
Ans : കെൽവിൻ

2691 : ഭൂമിയിലെ ഏറ്റവും കാഠിന്യമുള്ള പദാർത്ഥം?
Ans : വജ്രം

2692 : ആറ്റം എന്ന പദം ആദ്യമായി നിർദേശിച്ചത്?
Ans : ഓസ്റ്റ് വാൾഡ്

2693 : പ്ലാസ്റ്റിക്കിൽ ഉപയോഗിക്കുന്ന ക്ലോറിൻ സംയുക്തം?
Ans : പോളി വിനൈൽ ക്ലോറൈഡ് [ PVC ]

2694 : ഏറ്റവും ചെറിയ ഗ്രഹം ?
Ans : ബുധൻ

2695 : D DT – രാസനാമം?
Ans : ഡൈക്ലോറോ ഡൈഫീനൈൽ ട്രൈക്ലോറോ ഈഥേൻ

2696 : മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം?
Ans : ഓക്സിജന്‍

Author: Freshers