സയൻസ് പൊതു വിവരങ്ങൾ – 018

2656 : ഭൂപടങ്ങളുടെ നിർമ്മാണത്തെക്കുറിച്ചുള്ള പഠനം?
Ans : കാർട്ടോഗ്രഫി . Cartography

2657 : മിതമായി ജലം ലഭിക്കുന്ന സ്ഥലങ്ങളിൽ വളരുന്ന സസ്യങ്ങൾക്ക് പറയുന്നപേര്?
Ans : മീസോഫൈറ്റുകൾ

2658 : ഇരുസിന്‍റെ അറ്റോമിക് നമ്പർ?
Ans : 26

2659 : നാരങ്ങയിലെ ആസിഡ്?
Ans : സിട്രിക് ആസിഡ്

2660 : പി.എച്ച് സ്കെയില്‍ ആവിഷ്കരിച്ച ശാസ്ത്രജ്ഞന്‍?
Ans : സോറന്‍സന്‍

2661 : അന്നജത്തിലെ പഞ്ചസാര?
Ans : മാൾട്ടോസ്

2662 : പാം ഓയിലിലെ ആസിഡ്?
Ans : പാൽ മാറ്റിക് ആസിഡ്

2663 : അടയിരിക്കുന്ന അച്ഛൻ എന്നറിയപ്പെടുന്ന പക്ഷി?
Ans : ഒട്ടകപക്ഷി

2664 : മനുഷ്യൻ ആദ്യം ഉപയോഗിച്ച ലോഹം?
Ans : ചെമ്പ്

2665 : സ്വർണ്ണവിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : പഴം;പച്ചക്കറി ഉത്പാദനം

2666 : ” God separating light from darkness” എന്ന പ്രശസ്ത ചിത്രത്തിന്റെ സൃഷ്ടാവ്?
Ans : മൈക്കലാഞ്ചലോ

2667 : മദ്യോത്പാദനത്തിൽ ആൽക്കഹോളിന്‍റെ അളവറിയാൻ /. യൂണിറ്റ്?
Ans : A.B.V [ AIcohol by volume ] & Proof

2668 : കലാമിൻ ലോഷൻ – രാസനാമം?
Ans : സിങ്ക് കാർബണേറ്റ്

2669 : ലോകത്ത് ഏറ്റവുമധികം ഉല്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന പ്‌ളാസ്റ്റിക് ഏത്?
Ans : പോളിത്തീൻ

2670 : മെഴുകില്‍ പൊതിഞ്ഞ് സൂക്ഷിക്കുന്ന ലോഹം ഏതാണ്?
Ans : ലിഥിയം

Author: Freshers