സയൻസ് പൊതു വിവരങ്ങൾ – 018

2611 : ഒപ്റ്റിക്കൽ ഫൈബറുകൾ വഴി അതിവേഗം വിവരവിനിമയത്തിന് സഹായിക്കുന്ന പ്രകാശ പ്രതിഭാസം?
Ans : പൂർണ്ണാന്തരിക പ്രതിഫലനം (Total Internal Reflection)

2612 : അന്തരീക്ഷത്തിലെ ബാഷ്പീകരണ തോത് അളക്കുന്നത്തിനുള്ള ഉപകരണം?
Ans : അറ്റ്മോമീറ്റർ (Atmometer)

2613 : കമ്പ്യൂട്ടർ സയൻസിന്‍റെ പിതാവ്?
Ans : അലൻ ട്യൂറിങ്ങ്

2614 : രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന രക്തകോശം?
Ans : പ്ളേറ്റ്‌ലറ്റുകൾ

2615 : റബ്ബറിലെ ഫില്ലറായി ഉപയോഗിക്കുന്ന സിങ്ക് സംയുക്തം?
Ans : സിങ്ക് ഓക്സൈഡ്

2616 : ഏറ്റവും വലിയ ആൾക്കുരങ്ങ്?
Ans : ഗറില്ല

2617 : മദ്രാസ് ഐ എന്നറിയപ്പെടുന്ന രോഗം?
Ans : ചെങ്കണ്ണ്

2618 : പ്രിയങ്ക ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : കശുവണ്ടി

2619 : കോർണിയ വൃത്താകൃതിയിൽ അല്ലെങ്കിൽ ഉണ്ടാകുന്ന കണ്ണിന്‍റെ ന്യൂനത?
Ans : വിഷമദൃഷ്ട്ടി ( അസ്റ്റിഗ്മാറ്റിസം)

2620 : ദഹനരസത്തില്‍ രാസാഗ്നികളൊന്നുമില്ലാത്ത ദഹനഗ്രന്ഥി?
Ans : കരള്‍ (Liver)

2621 : മരുന്നിന്‍റെ അളവ് സംബന്ധിച്ച പഠനം?
Ans : പോസോളജി

2622 : ജർമ്മൻ തമ്പിൽസ് എന്നറിയപ്പെടുന്ന രോഗം?
Ans : റൂബെല്ല

2623 : ഉയർന്ന ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം?
Ans : പൈറോ മീറ്റർ

2624 : കൃത്രിമമായി നിര്‍മ്മിക്കപ്പെട്ട ലേഹത്തിന്‍റെ പേര് എന്താണ്?
Ans : ടെക്നീഷ്യം

2625 : സിലിക്കൺ കണ്ടു പിടിച്ചത്?
Ans : ബെർസെലിയസ്

Author: Freshers