Ans : ചൈന
1652 : മഞ്ഞുകട്ട ജലത്തിൽ പൊങ്ങി കിടക്കാൻ കാരണം?
Ans : മഞ്ഞുകട്ടയ്ക്ക് ജലത്തേക്കാൾ സാന്ദ്രത കുറവായതിനാൽ
1653 : ലോകത്തിലെ ഏറ്റവും വലിയ സൗരോർജ്ജ പ്ലാന്റ് സ്ഥാപിച്ച രാജ്യം?
Ans : മെറോക്കോ
1654 : ന്യൂട്രോണ്‍ കണ്ടുപിടിച്ചത്?
Ans : ജയിംസ് ചാഡ്‌വിക്ക്
1655 : തേനീച്ച – ശാസത്രിയ നാമം?
Ans : എപ്പിസ് ഇൻഡിക്ക
1656 : ലിതാർജ് എന്തിന്‍റെ ആയിരാണ്?
Ans : ലെഡ്
1657 : ടിന്നിന്‍റെ അറ്റോമിക് നമ്പർ?
Ans : 50
1658 : തലമുടിയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?
Ans : ട്രൈക്കോളജി
1659 : രക്തം കട്ട പിടിക്കുന്നതിന് സഹായിക്കുന്ന ലോഹം?
Ans : കാത്സ്യം
1660 : ഹൈഡ്രജന്‍ കണ്ട് പിടിച്ചത്?
Ans : കാവന്‍ഡിഷ്
1661 : തേനീച്ച പുറപ്പെടുവിക്കുന്ന ആസിഡ്?
Ans : ഫോമിക് ആസിഡ്
1662 : പാറകളുടെ ഉത്ഭവം ഘടന എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : പെട്രോളജി Petrology
1663 : അലുമിനിയത്തിന്‍റെ അറ്റോമിക് നമ്പർ?
Ans : 13
1664 : ന്യൂക്‌ളിയർ റിയാക്ടറിൽ ഇന്ധനമായി ഉപയോഗിക്കുന്ന ലോഹങ്ങൾ?
Ans : യൂറേനിയം; തോറിയം; പ്‌ളൂട്ടോണിയം
1665 : ഗ്ലൂക്കോമ ബാധിക്കുന്ന അവയവം?
Ans : കണ്ണ് (Eye)