സയൻസ് പൊതു വിവരങ്ങൾ – 007

1036 : കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം?
Ans : പ്ളേഗ്

1037 : തുരുമ്പ് രാസപരമായി?
Ans : ഹൈഡ്രേറ്റഡ് അയൺ ഓക്സൈഡ്

1038 : പുല്ലുകളെക്കുറിച്ചുള്ള പ0നം?
Ans : അഗ്രസ്റ്റോളജി

1039 : ജനിതക എഞ്ചിനീയറിംഗിന്‍റെ പിതാവ്?
Ans : പോൾ ബർഗ്

1040 : ഇലക്ട്രോൺ കണ്ടുപിടിച്ചത്?
Ans : ജെ ജെ തോംസൺ

1041 : വിദൂര വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കുകയും സമീപ വസ്തുക്കളെ കാണാൻ സാധിക്കാതെ ഇരിക്കുന്നതുമായ കണ്ണിന്‍റെ ന്യൂനത?
Ans : ദീർഘ ദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ)

1042 : കുമിള്‍ നാശിനിയായി ഉപയോഗിക്കുന്ന ബോര്‍ഡോ മിശ്രിതത്തിലെ ഘടകങ്ങള്‍?
Ans : കോപ്പര്‍ സള്‍ഫേറ്റ്; സ്ലേക്റ്റ് ലൈം

1043 : ഹോമിയോപ്പതിയുടെ പിതാവ്?
Ans : സാമുവൽ ഹാനി മാൻ

1044 : ദേശീയ രക്തദാനദിനം?
Ans : ഒക്ടോബർ 1

1045 : അന്തരീക്ഷവായുവിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം?
Ans : ഓക്സിജൻ

1046 : ബൈഫോക്കൽ ലെൻസ് കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ?
Ans : ബെഞ്ചമിൻ ഫ്രാങ്ക്ലിൻ

1047 : രോഗകാരണങ്ങളെക്കുറിച്ചുള്ള ക്കുറിച്ചുള്ള പഠനം?
Ans : എയ്റ്റോളജി

1048 : സെലിനിയം കണ്ടു പിടിച്ചത്?
Ans : ബെർസെലിയസ്

1049 : ഹൃസ്വദൃഷ്ടിയും ദീർഘദൃഷ്ടിയും ഉള്ള ഒരാൾക്ക് ഉപയോഗിക്കാവുന്ന ലെൻസ്?
Ans : ബൈഫോക്കൽ ലെൻസ്

1050 : ജീവകം A യുടെ രാസനാമം?
Ans : റെറ്റിനോൾ

Author: Freshers