സയൻസ് പൊതു വിവരങ്ങൾ – 007

976 : സിമന്റ് എന്നത് രാസപരമായി എന്താണ്?
Ans : കാത്സ്യം അലുമിനേറ്റുകളുടെയും കാത്സ്യം സിലിക്കേറ്റുകളുടെയും മിശ്രിതം

977 : മനുഷ്യശരീരത്തില്‍ ഒരു വിറ്റാമിന്‍ ഒരു ഫോര്‍മോണായും പ്രവര്‍ത്തിക്കുന്നുണ്ട്. അത് ഏതാണ്?
Ans : വിറ്റാമിന്‍ – D

978 : പ്രകാശത്തിന്റെ തരംഗ സിദ്ധാന്തം ആവിഷ്ക്കരിച്ചത്?
Ans : ക്രിസ്റ്റ്യൻ ഹൈജൻസ്

979 : ടിബറ്റൻ കാള എന്നറിയപ്പെടുന്നത്?
Ans : യാക്ക്

980 : ഷഡ്പദങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : എന്റമോളജി

981 : റോക്കറ്റിന്റെ ശബ്ദ തീവ്രത?
Ans : 170 db

982 : ഗ്ലാസ് ലയിക്കുന്ന ആസിഡ്?
Ans : ഹൈഡ്രോ ഫ്ളൂറിക് ആസിഡ്

983 : കണ്ണാടിയിൽ പ്രതിബിംബത്തിന്റെ വശങ്ങൾ ഇടംവലം തിരിഞ്ഞു വരാൻ കാരണമായ പ്രതിഭാസം?
Ans : പാർശ്വിക വിപര്യയം

984 : സോണാറിൽ ഉപയോഗിക്കുന്ന ശബ്ദത്തിന്റെ സവിശേഷത?
Ans : എക്കോലൊക്കേഷൻ (Echolocation)

985 : പ്രക്രുതിയുടെ ശുചീകരണ ജോലിക്കാർ (സസ്യം ) എന്നറിയപ്പെടുന്നത്?
Ans : ഫംഗസുകൾ

986 : ഹിപ്നോട്ടിസത്തിന് ഉപയോഗിക്കുന്ന ആസിഡ്?
Ans : ബാർബിട്യൂറിക് ആസിഡ്

987 : മാങ്ങകളുടെ രാജാവ് എന്നറിയപ്പെടുന്നത്?
Ans : അൽഫോണ്‍സ

988 : ജന്തുക്കളുടെ പെരുമാറ്റത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : എത്തോളജി

989 : കാസ്റ്റിക് പൊട്ടാഷ് – രാസനാമം?
Ans : പൊട്ടാസ്യം ഹൈഡ്രോക്സൈഡ്

990 : സിഡി (CD) കൾ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹം?
Ans : Aluminium

Author: Freshers