സയൻസ് പൊതു വിവരങ്ങൾ – 007

1021 : സോഡാ ജലത്തിലെ ആസിഡ്?
Ans : കാർ ബോണിക് ആസിഡ്

1022 : വൈദ്യത പ്രതിരോധം അളക്കുന്ന യൂണിറ്റ്?
Ans : ഓം

1023 : ഹൃദയത്തിന് നാല് അറകളുള്ള ഒരേയൊരു ഉരഗം?
Ans : മുതല

1024 : പ്രകാശം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത് ശൂന്യതയിലാണെന്ന് കണ്ടു പിടിച്ചത്?
Ans : ലിയോൺ ഫുക്കാൾട്ട്

1025 : പൊട്ടാഷ് – രാസനാമം?
Ans : പൊട്ടാസ്യം കാർബണേറ്റ്

1026 : സസ്യഭോജിയായ മത്സ്യം എന്നറിയപ്പെടുന്നത്?
Ans : കരിമീൻ

1027 : പൊളിറ്റിക്സിന്‍റെ പിതാവ് എന്നറിയപ്പെടുന്നതാര്?
Ans : അരിസ്റ്റോട്ടിൽ

1028 : കമ്പ്യൂട്ടർ സയൻസിന്‍റെ പിതാവ്?
Ans : അലൻ ടൂറിങ്

1029 : പ്രപഞ്ചത്തിന്‍റെ ഇഷ്ടികകള്‍ എന്നറിയപ്പെടുന്നത്?
Ans : തന്‍മാത്ര

1030 : ഗ്യാസ് സിലിണ്ടറുകളിൽ പാചകവാതകത്തിന്‍റെ ചോർച്ച അറിയാനായി ചേർക്കുന്ന വാതകം?
Ans : ഈ ഥൈൽ മെർക്കാപ്റ്റൻ [ എഥനെഥിയോൾ ]

1031 : ആറ്റം കണ്ടുപിടിച്ചത്?
Ans : ജോൺ ഡാൾട്ടൻ

1032 : ക്വിക് ലൈം (നീറ്റുകക്ക) – രാസനാമം?
Ans : കാത്സ്യം ഓക്സൈഡ്

1033 : കണ്ണീർവാതകമായി ഉപയോഗിക്കുന്ന ക്ലോറിൻ സംയുക്തം?
Ans : ബെൻസൈൽ ക്ലോറൈഡ്

1034 : തിലക് ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : എള്ള്

1035 : ഗാഢ നൈട്രിക് ആസിഡിന്റേയും ഹൈഡ്രോ ക്ലോറിക് ആസിഡിന്റേയും മിശ്രിതൻ?
Ans : അക്വാറീജിയ

Author: Freshers