സയൻസ് പൊതു വിവരങ്ങൾ – 007

946 : കലെയ് ഡോസ് കോപ്പ് കണ്ടുപിടിച്ചത്?
Ans : ഡേവിഡ് ബ്ലൂസ്റ്റൺ

947 : ഭൂമി എന്നർത്ഥം വരുന്ന മൂലകം?
Ans : ടെല്യൂറിയം

948 : ഭുമി സുര്യനിൽ നിന്നും ഏറ്റവും അകലത്തിൽ വരുന്ന സ്ഥാനം?
Ans : അപ് ഹീലിയൻ

949 : മനുഷ്യന്‍റെ ഹൃദയമിടിപ്പ് എത്രയാണ്?
Ans : മിനിട്ടില്‍ 72 പ്രാവശ്യം

950 : വോട്ട് ചെയ്യുമ്പോൾ കയ്യിൽ പുരട്ടുന്ന നൈട്രജൻ സംയുക്തം?
Ans : സിൽവർ നൈട്രേറ്റ് ലായനി

951 : ഭൂകമ്പങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : സീസ് മോളജി seismology

952 : ട്യൂബ് ലൈറ്റിന്‍റെ ഫിലമെന്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്നത്?
Ans : മോളിബ്ഡിനം

953 : ശുഭകര ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : കുരുമുളക്

954 : മനുഷ്യരിൽ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ലോഹം?
Ans : സോഡിയം

955 : ബറൈറ്റ്സ് – രാസനാമം?
Ans : ബേരിയം സൾഫേറ്റ്

956 : പൈനാപ്പിളിന്‍റെ ഗന്ഥമുള്ള എസ്റ്റർ?
Ans : ഈഥൈൽ ബ്യൂട്ടറേറ്റ്

957 : ചുവന്ന രക്താണുവിന്‍റെ ആയുസ്?
Ans : 120 ദിവസം

958 : അമോണിയ കണ്ടുപിടിച്ചത്?
Ans : ഫ്രിറ്റ്സ് ഹേബർ

959 : എട്ടുകാലിയുടെ ശ്വസനാവയവം?
Ans : ബുക്ക് ലംഗ്സ്

960 : ഇടിമുഴക്കത്തിന്റെ ശബ്ദ തീവ്രത?
Ans : 100- 110 db

Author: Freshers