സയൻസ് പൊതു വിവരങ്ങൾ – 017

2521 : കോശശാസ്ത്രത്തിന്‍റെ പിതാവ്?
Ans : റോബർട്ട് ഹുക്ക്

2522 : താപം [ Heat ] അളക്കുന്ന യൂണിറ്റ്?
Ans : ജൂൾ

2523 : കാര്‍ ബാറ്ററിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?
Ans : സള്‍ഫ്യൂറിക്കാസിഡ്

2524 : ഹരിതകമുള്ള ജന്തു ഏതാണ്?
Ans : യൂഗ്ളീന

2525 : സസ്തനികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : മാമോളജി

2526 : ആസ്പിരിനിലെ ആസിഡ്?
Ans : അസറ്റെൽ സാലിസിലിക്കാസിഡ്

2527 : കൊഴുപ്പിലെ ആസിഡ്?
Ans : സ്റ്റിയറിക് ആസിഡ്

2528 : നീലത്തിമിംഗലം – ശാസത്രിയ നാമം?
Ans : ബലിനോപ്ടെറ മസ് കുലസ്

2529 : ഏറ്റവും കൂടുതൽ സംയുക്തങ്ങളുണ്ടാക്കുന്ന മൂലകങ്ങൾ?
Ans : കാർബൺ & ഹൈഡ്രജൻ

2530 : പറക്കുന്ന സസ്തനി?
Ans : വാവൽ

2531 : എൻഡോസൾഫാൻ കീടനാശിനിയിൽ അടങ്ങിയിരിക്കുന്ന പ്രധാന ഘടകം?
Ans : ഓർഗാനോ ക്ലോറൈഡ്

2532 : ടെലിസ്കോപ്പ് കണ്ടുപിടിച്ചത്?
Ans : ഹാൻസ് ലിപ്പർ ഷേ

2533 : ദഹനത്തെ സഹായിക്കുന്ന ആസിഡ്?
Ans : ഹൈഡ്രോ ക്ലോറിക് ആസിഡ്

2534 : ‘ഫിസിഷ്യൻസ് ഹാൻഡ് ബുക്ക്’ എന്നറിയപ്പെടുന്ന പുസ്തകം?
Ans : ചരകസംഹിത

2535 : ബാർലിയിൽ നിന്നും ഉൽപാദിപ്പിക്കുന്ന മദ്യം?
Ans : വിസ്കി

Author: Freshers