സയൻസ് പൊതു വിവരങ്ങൾ – 017

2461 : ലോകത്ത് ഏറ്റവും കൂടുതൽ സ്വർണ്ണം ഉപയോഗിക്കുന്ന രാജ്യം?
Ans : ഇന്ത്യ

2462 : ഷുഗർ ഓഫ് ലെഡ് എന്നറിയപ്പെടുന്നത്?
Ans : ലെഡ് അസെറ്റേറ്റ്

2463 : ചെവിയെക്കുറിച്ചുള്ള പഠനം?
Ans : ഓട്ടൊളജി

2464 : ഹോസുകൾ ഉണ്ടാക്കാനുപയോഗിക്കുന്ന കൃത്രിമ റബർ?
Ans : തയോക്കോൾ

2465 : ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഒഫ് നേച്ചർ ആന്റ് നാച്വറൽ റിസോഴ്സസിന്‍റെ ആസ്ഥാനം?
Ans : സ്വിറ്റ്സർലാൻഡ്

2466 : മനുഷ്യ ശരീരത്തിലെ ആകെ പേശികള്?
Ans : 639

2467 : പ്രകൃതിയിലെ ഏറ്റവും കാഠിന്യമുളള പദാര്‍ഥം?
Ans : വജ്രം

2468 : വാക്സിനേഷന്‍റെ പിതാവ്?
Ans : എഡ്വേർഡ് ജന്നർ

2469 : തെർമോ മീറ്ററിൽ ഉപയോഗിക്കുന്ന ദ്രാവകം?
Ans : മെർക്കുറി

2470 : കേൾവിക്കുറവുള്ളവർ ശബ്ദം വ്യക്തമായി കേൾക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
Ans : ഓഡിയോ ഫോൺ

2471 : വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഗ്ലാസ്?
Ans : സേഫ്റ്റി ഗ്ലാസ്

2472 : കാബേജ് – ശാസത്രിയ നാമം?
Ans : ബ്രാസ്റ്റിക്ക ഒളി റേസിയ

2473 : തെങ്ങ് – ശാസത്രിയ നാമം?
Ans : കൊക്കോസ് ന്യൂസിഫെറ

2474 : ചൈനീസ് വൈറ്റ് (ഫിലോസഫേഴ്സ് വൂൾ) – രാസനാമം?
Ans : സിങ്ക് ഓക്സൈഡ്

2475 : വനസസ്യങ്ങൾ വനവിഭവങ്ങൾ എന്നിവയുടെ സംരക്ഷണം സംബന്ധിച്ച പ0നം?
Ans : സിൽവികൾച്ചർ

Author: Freshers