സയൻസ് പൊതു വിവരങ്ങൾ – 017

2536 : സ്വതന്ത്ര സോഫ്റ്റ്വയറിന്‍റെ പിതാവ്?
Ans : റിച്ചാർഡ് സ്റ്റാൾമാൻ

2537 : പെട്രോൾ കാർ കണ്ടുപിടിച്ചത്?
Ans : കാൾ ബെൻസ്

2538 : ചുണ്ണാമ്പു വെള്ളം (മിൽക്ക് ഓഫ് ലൈം) – രാസനാമം?
Ans : കാത്സ്യം ഹൈഡ്രോക്സൈഡ്

2539 : കേടുവന്ന കോർണിയ മാറ്റി പുതിയ കോർണിയ വെച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ?
Ans : കെരാറ്റോപ്ലാസ്റ്റി

2540 : ഭൂമിയുടെ ഏറ്റവും ഉപരിതലത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് എന്താണ്?
Ans : ഓക്സിജന്‍

2541 : സ്വർഗീയ ഫലം എന്നറിയപ്പെടുന്നത്?
Ans : കൈതചക്ക

2542 : പുറകോട്ട് പറക്കാൻ കഴിയുന്ന പക്ഷിയേത്?
Ans : ഹമ്മിംഗ് പക്ഷി

2543 : ഐസ് ഉരുകുന്ന ഊഷ്മാവ്?
Ans : 0° C [ 32° F / 273 K ]

2544 : നീലഗ്രഹം എന്നറിയപ്പെടുന്നത്?
Ans : ഭൂമി

2545 : ഫോട്ടോ ഇലക്ട്രിക് പ്രഭാവം വിശദീകരിച്ചത്?
Ans : ‘ആൽബർട്ട് ഐൻസ്റ്റീൻ

2546 : 2/12/2017] +91 97472 34353: അന്തരീക്ഷത്തിലെ കാർബൺഡൈ ഓക്സൈസിന്‍റെ അളവ്?
Ans : 0.03%

2547 : ഇന്ത്യൻ ടെലിഗ്രാഫ് ചെടി എന്നറിയപ്പെടുന്നത്?
Ans : രാമനാഥപച്ച

2548 : കുമിള്‍ നാശിനിയായി ഉപയോഗിക്കുന്ന ബോര്‍ഡോ മിശ്രിതത്തിലെ ഘടകങ്ങള്‍?
Ans : കോപ്പര്‍ സള്‍ഫേറ്റ്; സ്ലേക്റ്റ് ലൈം

2549 : കാലാ അസർ എന്നറിയപ്പെടുന്ന രോഗം?
Ans : ലിഷ്മാനിയാസിസ്

2550 : തിമിംഗലം യുടെ ശ്വസനാവയവം?
Ans : ശ്വാസകോശങ്ങൾ

Author: Freshers