സയൻസ് പൊതു വിവരങ്ങൾ – 017

2416 : വജ്രത്തിന്‍റെ കാഠിന്യം?
Ans : 10 മൊഹ്ർ

2417 : പിണ്ഡം അളക്കുന്ന യൂണിറ്റ്?
Ans : കിലോഗ്രാം (Kg)

2418 : പക്ഷികൂട് സംബന്ധിച്ച ശാസ്ത്രിയ പഠനം?
Ans : കാലിയോളജി

2419 : പ്രപഞ്ചത്തില്‍ എറ്റവും സാധാരണമായ മൂലകം?
Ans : ഹൈഡ്രജന്‍

2420 : ആപേക്ഷിക സിദ്ധാന്തത്തിന്റെ നൂറാം വാർഷികം എന്തായാണ് ആഘോഷിച്ചത്?
Ans : ഭൗതിക ശാസ്ത്ര വർഷം – 2005)

2421 : ഇലകൾക്ക് പച്ച നിറം നല്കുന്നവർണവസ്തു ഏത്?
Ans : ഹരിതകം

2422 : പ്രകൃതിജലത്തിൽ ഏറ്റവും ശുദ്ധമായത്?
Ans : മഴവെള്ളം

2423 : ഭൗമോപരിതലത്തിൽഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ സംയുക്തം?
Ans : മഗ്നീഷ്യം ഓക്സൈഡ്

2424 : ഭൗമോപരിതലത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏത്?
Ans : അലൂമിനിയം

2425 : അയഡിൻ കണ്ടു പിടിച്ചത്?
Ans : ബെർണാർഡ് കൊർട്ടോയ്സ്

2426 : *ബ്ലാക്ക് ജോണ്ടിസ് എന്നറിയപ്പെടുന്ന രോഗം?
Ans : എലിപ്പനി

2427 : വീമാനങ്ങളുടെ പുറം ഭാഗം നിര്‍മ്മിക്കാനുപയോഗിക്കുന്ന ലോഹ സങ്കരം?
Ans : ഡ്യുറാലുമിന്‍

2428 : ദ്രാവകങ്ങളിലും വാതകങ്ങളിലും താപം പ്രസരിക്കുന്ന രീതി?
Ans : സംവഹനം [ Convection ]

2429 : അസ്ഥിയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?
Ans : ഓസ്റ്റിയോളജി

2430 : ക്ഷീരസ്ഫടികം (Opal) – രാസനാമം?
Ans : ഹൈഡ്രേറ്റഡ് സിലിക്കൺ ഡൈ ഓക്സൈഡ്

Author: Freshers