സയൻസ് പൊതു വിവരങ്ങൾ – 008

1111 : 100 കാരറ്റോ അതിൽ കൂടുതലോ ഉള്ള വജ്രം?
Ans : പാരഗൺ

1112 : ബ റൈറ്റ വാട്ടർ – രാസനാമം?
Ans : ബേരിയം ഹൈഡ്രോക്സൈഡ് ലായനി

1113 : തിരുമധുരം ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : കരിമ്പ്

1114 : ഒരു ജലാശയത്തിൽ ആഴം കൂടുന്നതിനനുസരിച്ച് മർദ്ദം?
Ans : കൂടുന്നു

1115 : സ്പ്രിങ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം?
Ans : ക്രോംസ്റ്റീൽ

1116 : Trick Mirror (സൂത്രക്കണ്ണാടി) യായി ഉപയോഗിക്കുന്നത്?
Ans : സ്ഫെറിക്കൽ മിറർ

1117 : നെഗറ്റീവ് ചാർജുള്ള റേഡിയോ ആക്ടീവ് വികിരണങ്ങൾ?
Ans : ബിറ്റാ വികിരണങ്ങൾ

1118 : ഇന്ത്യൻ ഫയർ എന്നറിയപ്പെടുന്നത്?
Ans : അശോകം

1119 : പച്ച സ്വര്‍ണ്ണം എന്നറിയപ്പെടുന്നത് ഏത്?
Ans : വാനില

1120 : അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയാത്ത കണ്ണിന്റെ ന്യൂനത?
Ans : ഹ്രസ്വദൃഷ്ടി (മയോപ്പിയ or Short Sight)

1121 : ആദ്യത്തെ കൃത്രിമ മൂലകം?
Ans : ടെക്നീഷ്യം [ അറ്റോമിക നമ്പർ : 43 ]

1122 : ആൽക്കലിയിൽഫിനോഫ്തലിന്‍റെ നിറമെന്ത്?
Ans : പിങ്ക് (ആസിഡിൽ നിറമുണ്ടാവില്ല)

1123 : ഇരുമ്പിന്‍റെ ഏറ്റവും ശുദ്ധമായ രൂപം?
Ans : പച്ച ഇരുമ്പ്

1124 : ബി.സി.ജി വാക്സിൻ കണ്ടുപിടിച്ചത്?
Ans : കാൽമെറ്റ് ഗ്യൂറിൻ

1125 : ജീവന്‍റെ ഉൽപ്പത്തിയെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ?
Ans : അയോ ജനിസിസ്

Author: Freshers