സയൻസ് പൊതു വിവരങ്ങൾ – 005

736 : ആന – ശാസത്രിയ നാമം?
Ans : എലിഫസ് മാക്സി മസ്

737 : സ്വർണ്ണത്തിന്‍റെ ശുദ്ധത അളക്കുന്ന ഉപകരണം?
Ans : കാരറ്റ് അനലൈസർ

738 : അന്തരീക്ഷവായുവിൽ ഏറ്റവും കൂടുതലുള്ള മൂലകം?
Ans : നൈട്രജൻ

739 : രാസ സൂര്യന്‍ എന്ന് അറിയപ്പെടുന്ന ലോഹം ഏതാണ്?
Ans : മഗ്നീഷ്യം

740 : വനസ്പതി നിർമ്മാണത്തിലുപയോഗിക്കുന്ന വാതകം?
Ans : ഹൈഡ്രജൻ

741 : സിമന്റ് നിർമ്മാണത്തിലെ പ്രധാന അസംസ്കൃത വസതു?
Ans : ചുണ്ണാമ്പുകല്ല് [ Limestone ]

742 : അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്സൈഡിന്‍റെ അളവ്?
Ans : 0.03%

743 : അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടാൻ കറൻസി നോട്ടുകളിൽ ഉപയോഗിക്കുന്ന രാസവസ്തു?
Ans : Phenolphthlein

744 : താമര – ശാസത്രിയ നാമം?
Ans : നിലംബിയം സ്പീഷിയോസം

745 : അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കുകയും എന്നാൽ അകലെ ഉള്ള വസ്തുക്കളെ കാണാൻ സാധിക്കാത്തതുമായാ കണ്ണിന്‍റെ ന്യൂനത?
Ans : ഹൃസ്വദൃഷ്ടി (മയോപ്പിയ)

746 : ക്ലോറോഫോം – രാസനാമം?
Ans : ട്രൈക്ലോറോ മീഥേൻ

747 : വസ്തുവിന്റെ ഭാരവും വേഗതയും കൂടുന്നതിനു സരിച്ച് ഗതികോർജ്ജം (Kinetic Energy)?
Ans : കൂടുന്നു

748 : ദ്രവ്യത്തിന് പിണ്ഡം (Mass) നൽകുന്ന കണം?
Ans : ഹിഗ്സ് ബോസോൺ (ദൈവകണം / God’s Particle)

749 : ഏറ്റവും അപൂർവമായി മാത്രം ഭൂവല്ക്കത്തിൽ കാണപ്പെടുന്ന ലോഹം?
Ans : അസ്റ്റാറ്റിൻ

750 : ബ റൈറ്റ വാട്ടർ – രാസനാമം?
Ans : ബേരിയം ഹൈഡ്രോക്സൈഡ് ലായനി

Author: Freshers