സയൻസ് പൊതു വിവരങ്ങൾ – 015

2206 : ആവർത്തന പട്ടികയുടെ പിതാവ് എന്നറിയപ്പെടുന്നത്?
Ans : മെൻഡലിയേവ്

2207 : ഓസോൺ എന്ന ഗ്രീക്ക് പദത്തിന്‍റെ അർത്ഥം?
Ans : ഞാൻ മണക്കുന്നു

2208 : ചാൽക്കോ ലൈറ്റ് എന്തിന്‍റെ ആയിരാണ്?
Ans : കോപ്പർ

2209 : ഓർക്കിഡുകളുടെ റാണി എന്നറിയപ്പെടുന്നത്?
Ans : കാറ്റ് ലിയ

2210 : കാന്‍സര്‍ ചികിത്സക്ക് ഉപയോഗിക്കുന്ന ഐസോട്ടോപ്പാണ്?
Ans : കൊബാള്‍ട്ട് 60

2211 : ആവണക്ക് – ശാസത്രിയ നാമം?
Ans : റിസിനസ് കമ്യൂണിസ്

2212 : അനശ്വര ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : അരി

2213 : മധ്യഭാഗം ഇടുങ്ങിയതും വശങ്ങൾ കട്ടികൂടിയതുമായ ലെൻസ്?
Ans : കോൺകേവ് ലെൻസ്

2214 : ലെഡ് വിഷാംശം ബാധിക്കുന്ന ശരീരഭാഗം?
Ans : വൃക്ക

2215 : മനുഷ്യ ശരീരത്തിന്‍റെ സാധാരണ ഊഷ്മാവ്?
Ans : 36.9‌° C [ 98.4° F / 310 K ]

2216 : നദിയിൽ നിന്ന് കടലിലേയ്ക്ക് പ്രവേശിക്കുമ്പോൾ കപ്പൽ അല്പ്പം ഉയരുന്നതിന് കാരണം?
Ans : സമുദ്രജലത്തിന് നദീജലത്തേക്കാൾ സാന്ദ്രത കൂടുതലായതിനാൽ

2217 : പ്രകൃതിയിലേറ്റവും കൂടുതൽകാണപ്പെടുന്ന ഓർഗാനിക് സംയുക്തമേത്?
Ans : സെല്ലുലോസ്

2218 : തേയിലയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?
Ans : ടാനിക്കാസിഡ്

2219 : വ്യത്യസ്ത മാധ്യമത്തിലൂടെ പ്രകാശം സഞ്ചരിക്കുന്നത് വ്യത്യസ്ത അളവിലായിരിക്കുമെന്ന് കണ്ടു പിടിച്ചത്?
Ans : ലിയോൺ ഫുക്കാൾട്ട്

2220 : ഇലക്ട്രോ പോസിറ്റിവിറ്റി ഏറ്റവും കൂടുതലുള്ള മൂലകം?
Ans : ലിഥിയം

Author: Freshers