സയൻസ് പൊതു വിവരങ്ങൾ – 015

2176 : രൂപാന്തരം നടക്കുന്ന നട്ടെല്ലുള്ള ഒരു ജീവി?
Ans : തവള

2177 : ബോറോണിന്‍റെ അയിര്?
Ans : ബൊറാക്സ്

2178 : ഹെലികോപ്റ്റർ പക്ഷി എന്നറിയപ്പെടുന്നത്?
Ans : ആകാശക്കുരുവികൾ

2179 : ആയിരം ആവശ്യങ്ങൾക്കുള്ള മരം എന്നറിയപ്പെടുന്നത്?
Ans : തെങ്ങ്

2180 : ഹിഗ്സ് ബോസോൺ എന്ന പേരിന് നിദാനമായ ശാസ്ത്രജ്ഞർ?
Ans : സത്യേന്ദ്രനാഥ് ബോസ് & പീറ്റർ ഹിഗ്സ്

2181 : വിറ്റാമിൻ B5 ൽ അടങ്ങിയിരിക്കുന്ന ആസിഡ്?
Ans : പാന്റോതെനിക് ആസിഡ്

2182 : സേഫ്റ്റി പിൻ കണ്ടുപിടിച്ചത്?
Ans : വാൾട്ടർ ഹണ്ട്

2183 : ഹൃദയത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : കാർഡിയോളജി

2184 : ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക്?
Ans : ബേക് ലൈറ്റ്

2185 : മനുഷ്യ ഹൃദയത്തിലെ വാല്‍വുകള്‍?
Ans : 4

2186 : ലിതാർജ് – രാസനാമം?
Ans : ലെഡ് മോണോക് സൈഡ്

2187 : മുന്തിരി – ശാസത്രിയ നാമം?
Ans : വിറ്റിസ് വിനി ഫെറ

2188 : പയർ – ശാസത്രിയ നാമം?
Ans : വിഗ്ന അൻഗ്വിക്കുലേറ്റ

2189 : പഞ്ചലോഹ വിഗ്രഹങ്ങളില്‍ ഏറ്റവും കൂടുതലുള്ള ലോഹം?
Ans : ചെമ്പ്

2190 : ബ്രൈൻ – രാസനാമം?
Ans : സോഡിയം ക്ലോറൈഡ് ലായനി

Author: Freshers