സയൻസ് പൊതു വിവരങ്ങൾ – 015

2161 : സ്വർണ്ണവും പ്ലാറ്റിനവും ലയിക്കുന്ന ലോഹം?
Ans : അക്യാറീജിയ

2162 : വിശപ്പിന്‍റെ രോഗം എന്നറിയപ്പെടുന്ന രോഗം?
Ans : മരാസ്മസ്

2163 : പച്ചക്കറികളില് കൂടി ലഭ്യമാകാത്ത ജീവകം ഏത്?
Ans : Vitamin D

2164 : പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയേത്?
Ans : ലാക് ടോസ്

2165 : ഓറഞ്ചിലെ ആസിഡ്?
Ans : സിട്രിക് ആസിഡ്

2166 : സി ടി സ്കാൻ കണ്ടുപിടിച്ചത്?
Ans : ഹൗൺസ് ഫീൽഡി

2167 : വായുവിന്‍റെയും വാതകങ്ങളുടെയും സാന്ദ്രത അളക്കുന്നത്തിനുള്ള ഉപകരണം?
Ans : എയ്റോ മീറ്റർ

2168 : പ്രകൃതിയുടെ തോട്ടി എന്നറിയപ്പെടുന്നത്?
Ans : കാക്ക

2169 : ലിറ്റിൽ സിൽവർ?
Ans : പ്ലാറ്റിനം

2170 : ഊർജ്ജം അളക്കുന്ന യൂണിറ്റ്?
Ans : ജൂൾ (J)

2171 : വാർദ്ധക്യത്തെക്കുറിച്ചുള്ള പഠനം?
Ans : ജെറന്റോളജി

2172 : ആധുനിക ആവര്‍ത്തനപട്ടികയുടെ പിതാവ് ആര്?
Ans : മോസ് ലി.

2173 : വംശപാരമ്പര്യവും വ്യതിയാനവും സംബന്ധിച്ച ശാസ്ത്രീയ പഠനം?
Ans : ജനറ്റിക്സ്

2174 : ശക്തിയേറിയ കാന്തങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹ സങ്കരമാണ്?
Ans : അല്‍നിക്കോ.

2175 : വൈറ്റ് പ്ലേഗ് എന്നറിയപ്പെടുന്ന രോഗം?
Ans : ക്ഷയം

Author: Freshers