സയൻസ് പൊതു വിവരങ്ങൾ – 013

1891 : ഭാരതി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : അരി

1892 : വൈറ്റ് വി ട്രിയോൾ – രാസനാമം?
Ans : സിങ്ക് സൾഫേറ്റ്

1893 : ജീവികളുടെ പെരുമാറ്റത്തെ ക്കുറിച്ചുള്ള പഠനം?
Ans : എത്തോളജി

1894 : പ്രമാണ ലായകം എന്നറിയപ്പെടുന്നത്?
Ans : ജലം

1895 : വിശിഷ്ടതാപധാരിത [ Specific Heat capacity ] ഏറ്റവും കൂടുതലുള്ള മൂലകം?
Ans : ഹൈഡ്രജൻ

1896 : പദാർത്ഥത്തിന്റെ അളവിന്റെ (Amount of Substance) Sl യൂണിറ്റ്?
Ans : മോൾ (mol)

1897 : 2/12/2017] +91 97472 34353: ആഴ്‌സനിക്കിന്‍റെ സാന്നിധ്യമറിയാനുള്ള ടെസ്റ്റ്?
Ans : മാർഷ് ടെസ്റ്റ്

1898 : ഹെര്‍ണിയ (Hernia) എന്താണ്?
Ans : ശരീരത്തിന്‍റെ ബലക്ഷയമുള്ള ഭാഗത്തു കൂടി ആന്തരിക അവയവത്തിന്‍റെ ഭാഗം പുറത്തേയ്ക്ക് തള്ളുന്നത്

1899 : വിനാഗിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?
Ans : അസറ്റിക് ആസിഡ്

1900 : ഹൈടെക് സിറ്റി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇന്ത്യൻ നഗരം?
Ans : ഹൈദരാബാദ്

1901 : മൊളാസസ്സിൽ നിന്നും ഉൽപാദിപ്പിക്കുന്ന മദ്യം?
Ans : റം

1902 : റോഡിലെ മഞ്ഞ് ഉരുക്കി മാറ്റാൻ ഉപയോഗിക്കുന്നത്?
Ans : ഉപ്പ് [ സോഡിയം ക്ലോറൈഡ് ]

1903 : അശോകം – ശാസത്രിയ നാമം?
Ans : സറാക്ക ഇൻഡിക്ക

1904 : ആരോഗ്യപരമായും സാമ്പത്തികപരമായും മനുഷ്യന് ഏറ്റവും കൂടുതൽ ദോഷം ചെയ്യുന്ന ഷഡ്പദം?
Ans : പാറ്റ

1905 : കുഞ്ഞുങ്ങളുടെ രോഗത്തെക്കുറിച്ചുള്ള പഠനം?
Ans : പീഡിയാട്രിക്സ്

Author: Freshers