സയൻസ് പൊതു വിവരങ്ങൾ – 013

1876 : വെൺമയുടെ പ്രതീകം എന്നറിയപ്പടുന്ന പദാർത്ഥം?
Ans : ടൈറ്റാനിയം ഡയോക്സൈസ്

1877 : മൂത്രത്തിലെ ആസിഡ്?
Ans : യൂറിക് ആസിഡ്

1878 : ഒരു ടോർച്ച് സെല്ലിന്‍റെ വോൾട്ടേജ് എത്ര?
Ans : 1.5 വോൾട്ട്

1879 : ഹീറ്റിങ് എലിമെന്റ് നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹസങ്കരം?
Ans : നിക്രോം

1880 : തൻമാത്ര [ Molecule ] എന്ന പദം ആദ്യമായി ഉപയോഗിച്ചത്?
Ans : ആവൊഗ്രാഡ്രോ

1881 : പാവപ്പെട്ടവന്‍റെ ആപ്പിൾ എന്നറിയപ്പെടുന്നത്?
Ans : പേരയ്ക്ക

1882 : ഫലങ്ങളെ കൃത്രിമമായി പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന വാതക ഹോര്‍മോണ്‍ ഏത്?
Ans : എഥിലിന്‍

1883 : ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?
Ans : ഓക്സിജൻ

1884 : നരവംശശാസ്ത്രത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ആന്ത്രോ പോളജി

1885 : ഹൈഡ്രജന്‍റെ വ്യാവസായികോത്പാദനം?
Ans : ബോഷ് (Bosh)

1886 : ചാട്ടവാർ വായുവിൽ ചുഴറ്റിയാലുണ്ടാകുന്ന ശബ്ദത്തിന് കാരണം?
Ans : സോണിക് ബൂം

1887 : ഫാരൻ ഹീറ്റ് സ്കെയിലിലും കെൽവിൻ സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവ്?
Ans : 574.25

1888 : പെൻഡുലം നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹസങ്കരം?
Ans : ഇൻവാർ

1889 : ഏറ്റവും കൂടുതൽ ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്ന ഗ്രഹം ?
Ans : വ്യാഴം

1890 : മുന്തിരിയിൽ നിന്നും ഉൽപാദിപ്പിക്കുന്ന മദ്യം?
Ans : ബാൻഡി

Author: Freshers