സയൻസ് പൊതു വിവരങ്ങൾ – 006

871 : ജീവകം BI യുടെ രാസനാമം?
Ans : തയാമിൻ

872 : കുരുമുളകിലടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?
Ans : പെപ്പെറിൻ

873 : ഇന്നുവരെ കണ്ടു പിടിച്ചിട്ടുള്ള ആകെ മൂലകങ്ങൾ?
Ans : 118

874 : മിന്നലിനെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ഫുൾ മിനോളജി

875 : പഴവർഗ്ഗങ്ങളിലെ റാണി എന്നറിയപ്പെടുന്നത്?
Ans : മാംഗോസ്റ്റിൻ

876 : സർഫ്യൂരിക് ആസിഡിന്‍റെ മേഘപടലങ്ങളുള്ള ഗ്രഹം?
Ans : ശുക്രൻ

877 : ഏത് ലോഹം കൊണ്ടുള്ള പാത്രമാണ് പാചകത്തിന് ഏറ്റവും അനുയോജ്യം?
Ans : ചെമ്പ്

878 : തുരുമ്പ് – രാസനാമം?
Ans : ഹൈഡ്രേറ്റഡ് അയൺ ഓക്സൈഡ്

879 : എൻജിൻ ഭാഗങ്ങൾ നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹസങ്കരം?
Ans : സിലുമിൻ

880 : പുരുഷൻമാരുടെ ആരോഗ്യത്തെ ക്കുറിച്ചുള്ള പഠനം?
Ans : ആൻഡ്രോളജി

881 : റോമക്കാരുടെ പ്രണയദേവതയുടെ പേര് നൽകിയ ഗ്രഹം?
Ans : ശുക്രൻ

882 : വൈറ്റമിന്‍ ബി 12 ല്‍ അടങ്ങിയിരിക്കുന്ന ലോഹം?
Ans : കൊബാള്‍ട്ട്

883 : കറിയുപ്പ് – രാസനാമം?
Ans : സോഡിയം ക്ലോറൈഡ്

884 : ബ്ലാക്ക് ബോക്സിന്‍റെ പിതാവ്?
Ans : ഡേവിഡ് വാറൻ

885 : ഹൈഡ്രോ ക്ലോറിക് ആസിഡ് കണ്ടുപിടിച്ചത്?
Ans : ജാബിർ ഇബൻ ഹയ്യാൻ

Author: Freshers