സയൻസ് പൊതു വിവരങ്ങൾ – 006

841 : മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ പേശി?
Ans : തുടയിലെ പേശി

842 : ലഘുഘടകങ്ങളായ അമിനോ ആസിഡുകൾ കൂടിച്ചേർന്ന് രൂപപ്പെടുന്ന പോഷകഘടകം?
Ans : പ്രോട്ടീൻ.

843 : ഏറ്റവും കാഠിന്യം കൂടിയ ലോഹം?
Ans : ക്രോമിയം

844 : ജാപ്പനീസുകാർ അരിയിൽ നിന്നും തയ്യാറാക്കുന്ന മദ്യം?
Ans : rസാക്കി [ Sake ]

845 : ഗുഹ സംബന്ധിച്ച ശാസ്ത്രിയ പഠനം?
Ans : സ്പീലിയോളജി

846 : തവള – ശാസത്രിയ നാമം?
Ans : റാണ ഹെക്സാഡക്റ്റൈല

847 : ബാർലിയിലെ പഞ്ചസാര?
Ans : മാൾട്ടോസ്

848 : ഷേവിങ് മിറർ ആയി ഉപയോഗിക്കുന്നത്?
Ans : കോൺകേവ് മിറർ

849 : സുജാത ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : പരുത്തി

850 : ഫോട്ടോഗ്രാഫിയില്‍ ഉപയോഗിക്കുന്ന ലവണം?
Ans : സില്‍വര്‍ ബ്രോമൈഡ്

851 : പുല്ലുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : അഗ്രസ്റ്റോളജി

852 : സൗരയൂഥത്തിലെ ഏറ്റവും ഉയരംകൂടിയ പർവതമായ ഒളിമ്പസ് മോൺസ് സ്ഥിതി ചെയ്യുന്നത്?
Ans : ചൊവ്വ

853 : സിന്ദൂരത്തിലടങ്ങിയിരിക്കുന്ന ചുവന്ന വർണവസ്തു?
Ans : ട്രൈലെഡ് ടെട്രോക്‌സൈഡ്

854 : ക്ലോറോഫോം – രാസനാമം?
Ans : ട്രൈക്ലോറോ മീഥേൻ

855 : ബ്രൗൺ വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : രാസവളങ്ങളുടേയും തൂകലിന്‍റെയും ഉത്പാദനം

Author: Freshers