സയൻസ് പൊതു വിവരങ്ങൾ – 006

826 : ആവര്‍ത്തന പട്ടിക കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍?
Ans : മെന്റ് ലി

827 : വെറ്റിലയിലെ ആസിഡ്?
Ans : കാറ്റച്യൂണിക് ആസിഡ്

828 : കമ്പ്യൂട്ടറിന്‍റെ പിതാവ്?
Ans : ചാൾസ് ബാബേജ്

829 : ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള മൂലകങ്ങളാണ്?
Ans : ഐസോട്ടോപ്പ്

830 : ഘടക വർണ്ണങ്ങൾ ചേർന്നാൽ സമന്വിത പ്രകാശം ലഭിക്കുമെന്ന് കണ്ടെത്തിയത്?
Ans : ഐസക് ന്യൂട്ടൺ

831 : ത്വക്ക് രോഗങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ഡെർമറ്റോളജി

832 : വിത്തുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : സ്പേമോളജി

833 : നാണ്യവിളകളിൽ കറുത്ത സ്വർണ്ണം എന്നറിയപ്പെടുന്നത്?
Ans : കുരുമുളക്

834 : മണ്ണിലെ ആസിഡ്?
Ans : ഹ്യൂമിക് ആസിഡ്

835 : ഭൂപ്രകൃതിയെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ഫിസിയോഗ്രഫി physiography

836 : പഴങ്ങളിലെ പഞ്ചസാര?
Ans : ഫ്രക്ടോസ്

837 : ന്യൂക്ലിയർ ഫിസിക്സിന്‍റെ പിതാവ്?
Ans : ഏണസ്റ്റ് റൂഥർഫോർഡ്

838 : ഇന്തുപ്പ് (ഹാലൈഡ് സാൾട്ട് ) – രാസനാമം?
Ans : പൊട്ടാസ്യം ക്ലോറൈഡ്

839 : ഹൈഡ്രജൻ കണ്ടു പിടിച്ചത്?
Ans : ഹെന്റി കാവൻഡിഷ്

840 : രക്തഗ്രൂപ്പുകൾ കണ്ടെത്തിയതാര്?
Ans : കാൾലാന്റ് സ്റ്റെയിനർ

Author: Freshers