സയൻസ് പൊതു വിവരങ്ങൾ – 001

106 : വൈറ്റ് ഗോൾഡ്?
Ans : പ്ലാറ്റിനം

107 : ഹ്രസ്വദൃഷ്ടിയും ദീർഘദൃഷ്ടിയും ഒരുമിച്ച് പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്?
Ans : ബൈഫോക്കൽ ലെൻസ്

108 : പ്രതിദിനം നമ്മുടെ വൃക്കകളില്‍ കൂ‍ടി കയറിയിറങ്ങുന്ന രക്തത്തിന്‍റെ അളവ്?
Ans : 170 ലി

109 : ഭൂചലനം രേഖപ്പെടുത്തുന്നതിനുള്ള ഉപകരണം?
Ans : സീസ്മോ ഗ്രാഫ്

110 : മത്സൃ കൃഷി സംബന്ധിച്ച പ0നം?
Ans : പിസികൾച്ചർ

111 : സൂക്ഷ്മജീവികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : മൈക്രോ ബയോളജി

112 : മുങ്ങികപ്പലുകളില്‍ ജല ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന പദാര്‍ത്ഥം?
Ans : ഹൈഡ്രജന്‍ പെറോക്സൈഡ്

113 : ഭൂമിയിൽ സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്ന ലോഹങ്ങൾ ഏവ?
Ans : സ്വർണം; വെള്ളി; പ്ലാറ്റിനം

114 : ശബ്ദത്തെക്കുറിച്ചുള്ള പഠനം?
Ans : അക്കാസ്റ്റിക്സ് (Acoustics)

115 : ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം?
Ans : അലുമിനിയം

116 : മദ്യത്തിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോൾ?
Ans : എഥനോൾ

117 : ടൈറ്റാനിയം സ്‌പോഞ്ച്മിൽ ഫാക്ടറി സ്ഥിതി ചെയ്യുന്നത് എവിടെ?
Ans : ചവറ (കൊല്ലം)

118 : കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം?
Ans : പ്ളേഗ്

119 : ഓസോണിന്‍റെ നിറം?
Ans : നീല

120 : സസ്യങ്ങളുടെ അടുക്കളഎന്നറിയപ്പെടുന്നത് ചെടിയുടെ ഏത് ഭാഗം?
Ans : ഇല

Author: Freshers