സയൻസ് പൊതു വിവരങ്ങൾ – 001

91 : ആറ്റംബോംബിന്‍റെ പിതാവ്?
Ans : റോബർട്ട് ഓപ്പൺ ഹെയ്മർ

92 : സിംഹം – ശാസത്രിയ നാമം?
Ans : പാന്തെറ ലിയോ

93 : കടലാസ് രാസപരമായി?
Ans : സെല്ലുലോസ്

94 : കാർബൺ ഡൈ ഓക്സൈഡ് കണ്ടുപിടിച്ചത്?
Ans : ജോസഫ് ബ്ലാക്ക്

95 : വാതകങ്ങളുടെ ഡീ ഹൈഡേഷനായി ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം?
Ans : കാത്സ്യം ഓക്സൈഡ്

96 : ഡ്രൈ ക്ലീനിങ്ങിനുപയോഗിക്കുന്ന പദാർത്ഥം?
Ans : ട്രൈക്ലോറോ ഈഥേൻ

97 : താപം [ Heat ] അളക്കുന്നതിന് ആദ്യം ഉപയോഗിച്ചിരുന്ന യൂണിറ്റ്?
Ans : കലോറി

98 : ഉയർന്നപടിയിലുള്ള ജന്തുക്കളുടെ വിസർജ്ജനാവയവം?
Ans : വൃക്കകൾ

99 : രാസ സൂര്യൻ എന്നറിയപ്പെടുന്നത്?
Ans : മഗ്നീഷ്യം

100 : അലക്കു കാരം – രാസനാമം?
Ans : സോഡിയം കാർബണേറ്റ്

101 : ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം?
Ans : സിലിക്കൺ

102 : പൂർണിമ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : കശുവണ്ടി

103 : രക്തഗ്രൂപ്പുകൾ കണ്ടെത്തിയതാര്?
Ans : കാൾലാന്റ് സ്റ്റെയിനർ

104 : ‘ഫ്ളോറ ഇൻഡിക്ക’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌?
Ans : വില്യം റോക്സ് ബർഗ്

105 : പ്രകാശത്തിന്റെ അടിസ്ഥാന കണ്ടമായ ക്വാണ്ടം അറിയപ്പെടുന്നത്?
Ans : ഫോട്ടോൺ

Author: Freshers