സയൻസ് പൊതു വിവരങ്ങൾ – 001

76 : ഗ്യാ സോലിൻ എന്നറിയപ്പെടുന്നത്?
Ans : പെട്രോളിയം

77 : പ്രിയങ്ക ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : പാവയ്ക്ക

78 : മരവാഴ – ശാസത്രിയ നാമം?
Ans : വൻഡാ സ്പാത്തുലേറ്റ

79 : രോഗങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : പത്തോളജി

80 : റബ്ബര്‍പ്പാല്‍ ഖരീഭവിപ്പിക്കാന്‍ ഉപയോഗിക്കുന്ന ആസിഡ്?
Ans : ഫോര്‍മിക് ആസിഡ്

81 :
82 : ആവർത്തന പട്ടികയുടെ പിതാവ് എന്നറിയപ്പെടുന്നത്?
Ans : മെൻഡലിയേവ്

83 : RADAR ന്റെ പൂർണ്ണരൂപം?
Ans : റേഡിയോ ഡിറ്റക്ഷൻ ആൻഡ് റെയിഞ്ചിംങ്ങ്

84 : സോഡിയം ഉത്പാദിപ്പിക്കുമ്പോൾ ഉപോൽപ്പന്നമായി ലഭിക്കുന്നത്?
Ans : ക്ലോറിൻ

85 : തേനീച്ച മെഴുകിലെ ആസിഡ്?
Ans : സെറോട്ടിക് ആസിഡ്

86 : മധുരിമ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : കരിമ്പ്

87 : ഏറ്റവും വലിയ അവയവം?
Ans : ത്വക്ക് (Skin)

88 : ശബ്ദത്തിന്റെ അന്തരീക്ഷവായുവിലെ ശബ്ദത്തിന്റെ വേഗത?
Ans : 340 മീ/സെക്കന്റ്

89 : ഏറ്റവും വലിയ ഗ്രഹം?
Ans : വ്യാഴം

90 : ദീർഘദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ or Long Sight) പരിഹരിക്കുന്നതിനുള്ള ലെൻസ്?
Ans : കോൺവെക്സ് ലെൻസ് (ഉത്തല ലെൻസ്)

Author: Freshers