സയൻസ് പൊതു വിവരങ്ങൾ – 001

46 : രാസസൂര്യൻ എന്നറിയപ്പെടുന്ന ലോഹം?
Ans : മഗ്നീഷ്യം

47 : ഇന്ദ്രനീലം (Saphire) – രാസനാമം?
Ans : അലുമിനിയം ഓക്സൈഡ്

48 : റോമക്കാരുടെ യുദ്ധദേവന്‍റെ പേര് നൽകിയ ഗ്രഹം?
Ans : ചൊവ്വ

49 : ചന്ദ്രന്‍റെ പലായനപ്രവേഗം?
Ans : 38Km/Sec

50 : ശബ്ദമലിനീകരണം അളക്കുവാൻ ഉപയോഗിക്കുന്ന യൂണിറ്റ്?
Ans : ഡെസിബൽ

51 : വെള്ളത്തിൽ വളരുന്ന സസ്യങ്ങൾക്ക് പറയുന്ന പേര്?
Ans : ഹൈഡ്രോഫൈറ്റുകൾ

52 : കണ്ണീർവാതകം – രാസനാമം?
Ans : ക്ലോറോ അസറ്റോഫിനോൺ

53 : ഒരു പൂവിലെ പുരുഷ ലൈംഗിക അവയവം?
Ans : കേസരങ്ങൾ

54 : യുറേനിയത്തിന്‍റെ അറ്റോമിക് നമ്പർ?
Ans : 92

55 : ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന ലോഹം?
Ans : ഇരുമ്പ്

56 : ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ്ണ നിക്ഷേപമുള്ള സംസ്ഥാനം?
Ans : കർണാടക

57 : റൂബി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : മാതളം

58 : പ്പ്രകാശത്തിന്റെ വേഗത ഏതാണ്ട്കൃത്യമായി കണക്കാക്കിയ അമേരിക്കൻ ശാസ്ത്രജ്ഞൻ?
Ans : ആൽബർട്ട് എ. മെക്കൻസൺ

59 : മനുഷ്യരക്തത്തിന്‍റെ pH മൂല്യം?
Ans : ഏകദേശം 4

60 : നീലക്കുറിഞ്ഞി – ശാസത്രിയ നാമം?
Ans : സ്ട്രോ ബിലാന്തസ് കുന്തിയാന

Author: Freshers