സയൻസ് പൊതു വിവരങ്ങൾ – 017

2401 : പക്ഷികളെക്കുറിച്ചുള്ള പഠനശാഖ?
Ans : ഓർണിത്തോളജി

2402 : വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന ലോഹം?
Ans : പ്ലാറ്റിനം

2403 : നവസാരം – രാസനാമം?
Ans : അമോണിയം ക്ലോറൈഡ്

2404 : ഇലുമിനൻസ് അളക്കുന്ന യൂണിറ്റ്?
Ans : Lux

2405 : പ്രപഞ്ചത്തിലെ എല്ലാ പദാർത്ഥങ്ങളിലും കാണപ്പെടുന്ന അടിസ്ഥാനപരമായ പ്രാഥമിക കണങ്ങൾ?
Ans : ക്വാർക്ക്

2406 : ശരീരാവയവങ്ങളുടെ ധർമ്മത്തെക്കുറിച്ചുള്ള പഠനം?
Ans : ഫിസിയോളജി

2407 : മണ്ണിലെ ആസിഡ്?
Ans : ഹ്യൂമിക് ആസിഡ്

2408 : കൃത്രിമ അഗ്നിപർവ്വതം ഉണ്ടാകാനുപയോഗിക്കുന്ന രാസവസ്തു?
Ans : അമോണിയം ഡൈക്രോമേറ്റ്

2409 : ലിറ്റില്‍ സില്‍വ്വര്‍ അഥവാ വൈറ്റ് ഗോള്‍ഡ് എന്ന് അറിയപ്പെട്ടലോഹം?
Ans : പ്ലാറ്റിനം

2410 : Sl (System International) അളവ് സമ്പ്രദായംആഗോളതലത്തിൽ ഉപയോഗിച്ചു തുടങ്ങിയ വർഷം?
Ans : 1960

2411 : അരിയിലെ ആസിഡ്?
Ans : ഫൈറ്റിക് ആസിഡ്

2412 : ഇരുമ്പില്‍ സിങ്ക് പൂശുന്ന പ്രക്രിയ?
Ans : ഗാല്‍വനൈസേഷന്‍

2413 : വായുവില്‍ പുകയുകയും ഇരുട്ടത്ത് മിന്നുകയും ചെയ്യുന്ന മുലകം?
Ans : മഞ്ഞ ഫോസ് ഫറസ്

2414 : ദീർഘ ദൃഷ്ടിയിൽ വസ്തുവിന്‍റെ പ്രതിബിമ്പം എവിടെ പതിക്കുന്നു?
Ans : റെറ്റിനയുടെ പിന്നിൽ

2415 : ഓർക്കിഡുകളിലെ റാണി എന്നറിയപ്പെടുന്നത്?
Ans : കാറ്റ്ലിയ

Author: Freshers